
OICC(UK) മഹാത്മാഗാന്ധിയുടെ ജന്മദിനാഘോഷം പാർലമെന്റ് സ്ക്വയറിൽ ആഘോഷിക്കുന്നു; ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന
ഇന്ത്യയുടെ രാഷ്ട്രപിതാവു് മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനാഘോഷം ഒഐസിസി(യുകെ)യുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു. സ്ഥലം: പാർലമെന്റ് സ്ക്വയർ, (ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ), LONDON. SW1P 3JX തീയതി: 2021 ഒക്ടോബർ 2 രാവിലെ 10 മണി മുതൽ ഏറ്റവും അടുത്തുള്ള (Read more…)