
Read Time:1 Minute, 10 Second
ഇന്ത്യയുടെ രാഷ്ട്രപിതാവു് മഹാത്മാ ഗാന്ധിയുടെ 152 മത് ജന്മദിനാഘോഷം ഒഐസിസി(യുകെ)യുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.
സ്ഥലം: പാർലമെന്റ് സ്ക്വയർ, (ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ), LONDON. SW1P 3JX
തീയതി: 2021 ഒക്ടോബർ 2 രാവിലെ 10 മണി മുതൽ
ഏറ്റവും അടുത്തുള്ള സ്റ്റേഷൻ: വെസ്റ്റ്മിൻസ്റ്റർ
രാവിലെ 10 മണി മുതല്‍ നടക്കുന്ന യോഗത്തില്‍ ചീഫ് ഗസ്റ്റ് ആയി എത്തുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്നനേതാവായ കൗണ്‍സിലര്‍ സുനില്‍ ചോപ്ര ആയിരിക്കും. മറ്റ് വിശിഷ്ടാധിതികളും പങ്കെടുക്കും.
മഹാത്മാഗാന്ധിയുടെ ജീവചരിത്ര പുസ്തകം കുട്ടികൾക്കായി വിതരണം ചെയ്യും.
എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ പരിപാടിയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.